Followers

Saturday, 6 August 2016

ആര്യങ്കാവ്‌ ശ്രീധര്‍മശാസ്‌താ ക്ഷേത്രം

ഗൃഹസ്ഥാശ്രമിയായ അയ്യപ്പനാണ്‌ ആര്യങ്കാവ്‌ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. ഇവിടത്തെ തൃക്കല്യാണ ഉത്സവം വളരെ പ്രസിദ്ധമാണ്. വിവാഹ നിശ്ചയച്ചടങ്ങ്‌, തൃക്കല്യാണം, മണ്‌ഡലാഭിഷേകം എന്നിവയാണ്‌ പ്രധാന ചടങ്ങുകള്‍. പൂജകളിലും ആചാരങ്ങളിലും മലയാളം – തമിഴ്‌ താന്ത്രിക വിധികള്‍ പാലിച്ചു പോരുന്നു.


അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്‌താ ക്ഷേത്രം

പത്‌നനീസമേതനായി ഭക്തവത്സലനായ അയ്യപ്പന്‍ കുടികൊള്ളുന്ന പുരാതന ക്ഷേത്രമാണ് അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്‌താ ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്‌ഠ നടത്തിയ അഞ്ചു ശാസ്‌താക്ഷേത്രങ്ങളിലൊന്നാണ്‌ അച്ചന്‍കോവില്‍ ക്ഷേത്രം എന്നാണ് വിശ്വാസം. വിഷ ചികിത്സയ്ക്ക് ഏറെ പേര് കേട്ടതാണ് അച്ചന്‍കോവില്‍

No comments:

Post a Comment